മഹാവീരൻ ജനിച്ച വൈശാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?AകേരളംBആന്ധ്രപ്രദേശ്Cസിക്കിംDബീഹാർAnswer: D. ബീഹാർ Read Explanation: മഹാവീരൻ ജനിച്ച വൈശാലി, മഹാവീരന് ബോധോദയം ലഭിച്ച ജ്യംഭിക, മഹാവീരൻ നിർവാണം പ്രാപിച്ച പവപുരി എന്നിവ നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ.Read more in App