മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
Aഅശ്വിൻ പരവൂർ
Bഫിലിപ്പ് റ്റിജു
Cപ്രശാന്ത്
Dഅജിത് ചെർപ്പുളശേരി
Answer:
A. അശ്വിൻ പരവൂർ
Read Explanation:
• ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവൽക്കരണ മാജിക്ക് പെർഫോമർ എന്ന കാറ്റഗറിയിൽ ആണ് അശ്വിൻ പരവൂരിനു പുരസ്‌കാരം ലഭിച്ചത്
• പുരസ്കാരം നൽകുന്നത് - ഇൻറ്റർനാഷണൽ മജീഷ്യൻസ് സൊസൈറ്റി