App Logo

No.1 PSC Learning App

1M+ Downloads
2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?

Aകൊച്ചി

Bകണ്ണൂർ

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

• യു എൻ ഹാബിറ്റാറ്റിൻ്റെ മികച്ച സുസ്ഥിര വികസന നഗരത്തിനു ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്നതാണ് ഷാങ്ഹായ് പുരസ്‌കാരം • തിരുവനന്തപുരം നഗരത്തിലെ ഹരിത നയങ്ങളുടെ വിഭാവനവും കൃത്യമായ നടത്തിപ്പുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത് • ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് തിരുവനന്തപുരം


Related Questions:

81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരെയാണ് ?
2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാക്കക് ഏത് വിഭാഗത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്
ബ്രിട്ടീഷ് രാജാവിൻറെ ഉയർന്ന ബഹുമതിയായ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപറർ" പുരസ്കാരം ലഭിച്ച മലയാളി ആര്?
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?