മാഡം ഭിക്കാജി കാമ എവിടെ വെച്ചു ആണ് ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തിയത് ?
Aജപ്പാൻ
Bഇന്ത്യ
Cജർമ്മനി
Dഇംഗ്ലണ്ട്
Answer:
C. ജർമ്മനി
Read Explanation:
1907 ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഭിക്കാജി റസ്തം കാമ എന്ന മാഡം കാമയാണ് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയത്.
മാഡം ഭിക്കാജി കാമയെ മാഡം "ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്" എന്ന് വിളിക്കുന്നു.
ഇന്ത്യയുടെ 11-ആം റിപബ്ലിക് ദിനമായ 26 ജനുവരി 1962 ന്, ഇന്ത്യയുടെ പോസ്റ്റ് ആന്റ് ടെലിഗ്രാഫ് വിഭാഗം ഭിക്കാജി കാമയുടെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കി.