App Logo

No.1 PSC Learning App

1M+ Downloads
മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് ----

Aനാഗപതിവയ്ക്കൽ

Bപതിവയ്ക്കൽ

Cകമ്പൊട്ടിക്കൽ

Dമുകുളം ഒട്ടിക്കൽ

Answer:

B. പതിവയ്ക്കൽ

Read Explanation:

മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ. 12. പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണം - മുല്ല , റോസ്, ചെമ്പരത്തി ,കശുമാവ്, സപ്പോട്ട


Related Questions:

എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.
തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് ഏത് ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞന്റെ പരിശ്രമങ്ങളായിരുന്നു
കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് ---
കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവും നടക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം