App Logo

No.1 PSC Learning App

1M+ Downloads
മാധ്യമങ്ങൾ മാറുമ്പോൾ പ്രകാശ വേഗതയിൽ മാറ്റം സംഭവിക്കും എന്ന് അവകാശപ്പെട്ടതും, പ്രകാശം ശൂന്യതയിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കും എന്ന് അവകാശപ്പെട്ടത് ---------------

Aറോമർ

Bആൽബർട്ട് A മെക്കൽ

Cലിയോൺ ഫുക്കാൾട്ട്

Dഇതൊന്നുമല്ല

Answer:

C. ലിയോൺ ഫുക്കാൾട്ട്

Read Explanation:

  • പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് 

- റോമർ 

  • പ്രകാശ വേഗത ഏതാണ്ട് കൃത്യമായി നിർണ്ണയിച്ചത് 

   - ആൽബർട്ട് A മെക്കൽ 

  • മാധ്യമങ്ങൾ മാറുമ്പോൾ പ്രകാശ വേഗതയിൽ മാറ്റം സംഭവിക്കും എന്ന് അവകാശപ്പെട്ടതും, പ്രകാശം ശൂന്യതയിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കും എന്ന് അവകാശപ്പെട്ടത്

    ലിയോൺ ഫുക്കാൾട്ട്


Related Questions:

ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് –
ആകാശത്തിന്റെ നീല നിറത്തിനു വിശദീകരണം നൽകിയത് ആര് ?
മഴത്തുള്ളികൾ തുടർച്ചയായി വേഗത്തിൽ താഴേക്കു പതിക്കുമ്പോൾ സ്പടികദണ്ഡുപോലെ കാണപ്പെടാൻകരണം :
കടലിൻ്റെ നീലനിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
We see the image of our face when we look into the mirror. It is due to: