App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളീയ ദർപ്പണത്തിൻ്റെ 30 സെ.മി അകലെ വസ്തു വെച്ചപ്പോൾ ആവർധനം -1 ആണ് എന്ന് കണ്ടു.ഇത് ഏത് തരം ദർപ്പണമായിരിക്കും

Aസമതല -കോൺകേവ് ദർപ്പണം

Bകോൺവെക്സ് ദർപ്പണം

Cസമതല ദർപ്പണം

Dകോൺകേവ് ദർപ്പണം

Answer:

D. കോൺകേവ് ദർപ്പണം

Read Explanation:

m=-ve

കോൺകേവ് ദർപ്പണം


Related Questions:

സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?
പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?