Challenger App

No.1 PSC Learning App

1M+ Downloads
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?

Aവെള്ളി

Bചെമ്പ്

Cസ്വർണം

Dഇരുമ്പ്

Answer:

C. സ്വർണം

Read Explanation:

  • ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കും.

  • ഈ സവിശേഷത മാലിയബിലിറ്റി (Malleability) എന്ന് അറിയപ്പെടുന്നു.

  • ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താനും, 2 കിലോ മീറ്ററിലധികം നീളത്തിൽ വലിച്ചു നീട്ടാനും സാധിക്കും.


Related Questions:

ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപംകൊള്ളുന്ന പ്രതലം തിളക്കമുള്ളതായിരിക്കുന്ന സവിശേഷത അറിയപ്പെടുന്നത് എങ്ങനെയാണ്?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ഏതാണ്?
ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ എന്ത് സ്വഭാവമുള്ള ഫ്ളക്സ് ആണ് ഉപയോഗിക്കേണ്ടത്?
ലോഹനിഷ്കർഷണം (Metallurgy) എന്നാൽ എന്താണ്?