മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്Aഗോകുലം കേരള എഫ്.സിBഇന്റർ കാശിCറിയൽ കാശ്മീർ എഫ്.സിDപഞ്ചാബ് എഫ്.സിAnswer: B. ഇന്റർ കാശി Read Explanation: വാരണാസിയിൽ നിന്നുള്ള ഫുട്ബോൾ ക്ലബ് ആണ് ഇന്റർകാശിപ്രഖ്യാപിച്ചത് -അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻമുൻപ് വിജയികളായി പ്രഖ്യാപിച്ചിരുന്നത് -ഗോവൻ ക്ലബ് ആയ ചർച് ബ്രതെഴ്സ് Read more in App