App Logo

No.1 PSC Learning App

1M+ Downloads
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ട്രോഫി :

Aസ്വരാജ് ട്രോഫി

Bനെഹ്‌റു ട്രോഫി

Cദിലീപ് ട്രോഫി

Dസന്തോഷ് ട്രോഫി

Answer:

A. സ്വരാജ് ട്രോഫി

Read Explanation:

• ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് - നിർമ്മൽ ഗ്രാമ പുരസ്‌കാരം


Related Questions:

മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത് എവിടെയാണ് ?
2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?
2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?