2024-25 ലെ കേരള സംസ്ഥാന യുവജന കമ്മീഷൻ നൽകുന്ന യൂത്ത് ഐക്കൺ പുരസ്കാരത്തിൽ കലാ-സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?Aബേസിൽ ജോസഫ്Bനിഖില വിമൽCസുശിൻ ശ്യാംDദിവ്യപ്രഭAnswer: B. നിഖില വിമൽ Read Explanation: യൂത്ത് ഐക്കൺ പുരസ്‌കാരം 2024-25 • കലാ-സാംസ്‌കാരിക വിഭാഗം - നിഖില വിമൽ (സിനിമാ താരം)• കായികവിഭാഗം - സജന സജീവൻ • സാഹിത്യ വിഭാഗം - വിനിൽ പോൾ • കാർഷിക വിഭാഗം - എം ശ്രീവിദ്യ • സംരംഭകത്വ വിഭാഗം - ദേവൻ ചന്ദ്രശേഖരൻ • മാധ്യമപ്രവർത്തനം - എം റോഷിപാൽ • പുരസ്‌കാര തുക - 20000 രൂപ • പുരസ്‌കാരങ്ങൾ നൽകുന്നത് - കേരള സംസ്ഥാന യുവജന കമ്മീഷൻ Read more in App