App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?

Aമോനിഷ

Bശാരദ

Cജയഭാരതി

Dഷീല

Answer:

A. മോനിഷ

Read Explanation:

1986 - ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് മോനിഷ നേടി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാ‍രദ . ശാ‍രദ ജനിച്ചത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള തെനാലിയിലാണ്.


Related Questions:

മലയാളത്തിലെ ഏത് പ്രശസ്ത എഴുത്തുകാരൻ ആദ്യമായി തിരക്കഥ ഒരുക്കിയ സിനിമയാണ് "ഓട്ടോറിക്ഷകാരന്റെ ഭാര്യ" ?
Who won the Oscar award 2016 for the best Actor?
Father of Malayalam Film :
2024 ലെ ശ്രീലങ്കൻ രാജ്യാന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ മലയാളി സിനിമ സംവിധായകൻ ആര് ?
'പൂരം' എന്ന ചിത്രത്തിന്റെ സംവിധായകൻ?