Challenger App

No.1 PSC Learning App

1M+ Downloads
"മിക്കപ്പോഴും കൂട്ടത്തിൽ നിന്ന് പിൻവാങ്ങി ഒറ്റപ്പെട്ട കളി പ്രവർത്തനങ്ങളിൽ ഏർപ്പെടുക'. എന്തിന്റെ ലക്ഷണമായേക്കാം ?

Aകേൾവിത്തകരാറ്

Bകാഴ്ചത്തകരാറ്

Cസംസാര വൈകല്യം

Dഓട്ടിസം

Answer:

D. ഓട്ടിസം

Read Explanation:

  • ബ്രെയിനിലെ ന്യൂറോണുകളുടെ വികാസ തകരാറുമൂലമുണ്ടാകുന്ന ഒരവസ്ഥയാണ് ഓട്ടിസം(Autism spectrum disorder-ASD)
  • മൂന്നു വയസ്സിനുള്ളിൽ ലക്ഷണ ങ്ങൾ പ്രകടമാകും.

Related Questions:

പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?
ഉദ്ഗ്രഥിത പഠന രീതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിച്ചത് ?

Fluid and crystalized intelligence are the major theortical components of intellectual activity proposed by

  1. Bruner
  2. Thorndike
  3. Cattle
  4. Skinner

    തന്നിരിക്കുന്ന പ്രസ്താവനകളിൽ ജെസ്റ്റാൾട്ട് മനശാസ്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

    1. റെയിൽവേ സിഗ്നലിൽ ഒന്നിടവിട്ട ലൈറ്റുകൾ നിരീക്ഷിച്ചതിന് ശേഷമാണ് വേർതിമെർ ജെസ്റ്റാൾട്ട് മനഃശാസ്ത്രം വികസിപ്പിച്ചത്.
    2. കോഫ്ക ശിശു മനഃശാസ്ത്രത്തിൽ ഗെസ്റ്റാൾട്ട് എന്ന ആശയം പ്രയോഗിച്ചു.
    3. കോഹ്ലർ ഗെസ്റ്റാൾട്ട് മനഃശാസ്ത്രത്തെ പ്രകൃതി ശാസ്ത്രവുമായി ബന്ധിപ്പിച്ചു.
      പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?