Challenger App

No.1 PSC Learning App

1M+ Downloads
മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?

Aതോറ്റങ്ങൾ

Bതാഴ്വരകൾ

Cതട്ടകം

Dഏ മൈനസ് ബി

Answer:

C. തട്ടകം

Read Explanation:

കോവിലൻ

  • കോവിലൻ എന്ന തൂലികാനാമത്തിൽ കഥകളെഴുതിയത്?

വി. വി. അയ്യപ്പൻ

  • ഉണ്ണി മോളുടെ മനസ്സിലൂടെ കാലത്തെ പുനഃസൃഷ്‌ടിക്കുന്ന നോവൽ? തോറ്റങ്ങൾ

  • 1972-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ?

    തോറ്റങ്ങൾ

  • ഇതര നോവലുകൾ

    തോറ്റങ്ങൾ, ഏ മൈനസ് ബി, ഏഴാമെടങ്ങൾ, ഹിമാലയം, തകർന്ന ഹൃദയങ്ങൾ, താഴ്വരകൾ, ഭരതൻ, തട്ടകം.


Related Questions:

എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?
ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?
ചോകിരം- പന്നിയൂർ ഗ്രാമക്കാരുടെ പരസ്‌പര മൽസരം സൂചിപ്പിക്കുന്ന മണിപ്രവാളകൃതി ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വിലാപകാവ്യം ?
പഞ്ചുമേനോൻ ഏതു നോവലിലെ കഥാപാത്രമാണ്?