App Logo

No.1 PSC Learning App

1M+ Downloads
മിന്നാമിനുങ്ങിൻ്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൻ്റെ ഫലമായിആണ് പ്രകാശോർജം പുറത്തു വരുന്നത് ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്താണ് ?

Aബയോലൂമിനിസെൻസ്

Bഇൻ്റെർഫെറെൻസ്

Cഫ്ലൂറസെൻസ്

Dഇതൊന്നുമല്ല

Answer:

A. ബയോലൂമിനിസെൻസ്

Read Explanation:

ബയോലൂമിനിസെൻസ് 

  •  പ്രകാശരാസപ്രവർത്തനങ്ങൾ - പ്രകാശോർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങൾ 
  • ബയോലൂമിനിസെൻസ് ഒരു പ്രകാശരാസപ്രവർത്തനമാണ് 

  • മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു - ലൂസിഫെറിൻ 

  • ലൂസിഫെറിനിൽ 95 % അടങ്ങിയിരിക്കുന്നത് പ്രകാശോർജമാണ് . അതിനാൽ മിന്നാമിനുങ്ങിന് ചൂടനുഭവപ്പെടുന്നില്ല 

  • മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് പ്രകാശോർജം പുറത്തുവിടുന്നത് 

  • മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ലൂസിഫെറെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജനുമായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് പ്രകാശോർജ്ജം ഉൽസർജിക്കപ്പെടുന്നത് . ഈ പ്രതിഭാസമാണ് ബയോലൂമിനിസെൻസ് 


Related Questions:

രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജ നു മായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് ഈ പ്രതിഭാസം അറിയപ്പെടുന്നതെന്ത് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഏകാറ്റോമിക തന്മാത്രകളിൽ പ്രതീകത്തിന്റെ ഇടതു വശത്ത് എഴുതുന്ന സംഖ്യ സൂചിപ്പിക്കുന്നത് എന്ത് ?
പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറ ത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ ഏതാണ് ?