App Logo

No.1 PSC Learning App

1M+ Downloads
മിസോറി - മിസിസിപ്പി നദിയുടെ പതനസ്ഥാനം ?

Aബോഹായ് കടൽ

Bലാപ്റ്റേവ് കടൽ

Cഅറ്റ്ലാന്റിക് മഹാസമുദ്രം

Dഗൾഫ് ഓഫ് മെക്സിക്കോ

Answer:

D. ഗൾഫ് ഓഫ് മെക്സിക്കോ


Related Questions:

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:
താഴെപ്പറയുന്ന ഇന്നത്തെ ഭൂഖണ്ഡങ്ങളിൽ പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ ഭാഗമല്ലാതിരുന്നത് ഏത് ?
ഭൂകമ്പ തരംഗങ്ങളുടെ പ്രവേഗത്തെ (Velocity) സ്വാധീനിക്കുന്ന പ്രാഥമിക ഘടകം ഏതാണ് ?
വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?

ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ

2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.

3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.