App Logo

No.1 PSC Learning App

1M+ Downloads
മുകളിലേക്ക് എറിയുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത്‌ എത്തുമ്പോൾ അന്ത്യപ്രവേഗം ?

Aപൂജ്യം

Bകൂടുന്നു

Cകുറയുന്നു

Dമാറ്റമില്ല

Answer:

A. പൂജ്യം

Read Explanation:

  • ഒരു വസ്തു നിശ്ചലാവസ്ഥയിലാകുമ്പോൾ ആ വസ്തുവിന്റെ അന്ത്യ പ്രവേഗം -പൂജ്യം 

Related Questions:

സഞ്ചരിച്ച പാതയുടെ നീളം ആണ് ..... ?
ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യ സമയ ഇടവേളകളിൽ തുല്യമായിരിക്കുകയും, ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു
വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ....... ആണ്.
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :
പ്രവേഗം മാറ്റത്തിൻറെ നിരക്കാണ് .....