ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :Aദൂരം കൂടുതൽBദൂരം കുറവ്Cതുല്യംDപൂജ്യംAnswer: C. തുല്യം Read Explanation: Note: നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു ഒരേ ദിശയിൽ ആയിരിക്കുമ്പോൾ, അതിന്റെ ദൂരവും സ്ഥാനാന്തരവും തുല്യമായിരിക്കും. സഞ്ചരിച്ച പാതയുടെ നീളം - ദൂരം ആദ്യ സ്ഥാനത്തു നിന്നും അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖ ദൂരം - സ്ഥാനാന്തരം Read more in App