App Logo

No.1 PSC Learning App

1M+ Downloads
സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?

Aമീറ്റർ

Bകിലോമീറ്റർ

Cനോട്ടിക്കൽ മൈൽ

Dമൈൽ

Answer:

A. മീറ്റർ

Read Explanation:

  • ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ  ദൂരമാണ് സ്ഥാനാന്തരം (Displacement)
  • ഇതിനു ദിശയും പരിമാണവുമുണ്ട്  ആയതിനാൽ ഇതൊരു സദിശ അളവാണ് 

Related Questions:

സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു പോകുന്ന ട്രെയിൻ ഏതുതരം പ്രവേഗമാണ് ?
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഏതുതരം പ്രവേഗമാണ് ?
ഒരു വസ്തു യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ് ?
ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും ......
ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ ഏതൊരു വസ്തുവിനെയാണോ നാം അടിസ്ഥാനമാക്കിയെടുക്കുന്നത്, ആ വസ്തുവാണ്