Challenger App

No.1 PSC Learning App

1M+ Downloads
മുഷ്‌രിഫ്-ഇ-മുമാലിക് എന്നത് ഏത് മുഗൾ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക നാമമാണ് ?

Aപോസ്റ്റ്മാസ്റ്റർ ജനറൽ

Bഅക്കൗണ്ട് ജനറൽ

Cന്യൂസ് റിപ്പോർട്ടർ

Dഓഡിറ്റർ ജനറൽ

Answer:

B. അക്കൗണ്ട് ജനറൽ


Related Questions:

ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?
ജലാലി എന്ന വെള്ളിനാണയങ്ങളും ഇലാഹി എന്ന സ്വർണ്ണനാണയങ്ങളും പുറത്തിറക്കിയ മുഗൾ ഭരണാധികാരി ആരാണ് ?
ഷാജഹാന്റെയും ഔറംഗസേബിന്റെയും ഭരണകാലത്ത് 6 തവണ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി ആരാണ് ?
സിംഹം എന്ന് അർത്ഥം വരുന്ന അറബിനാമമുള്ള മുഗൾ രാജാവാര്?
In which year was the ‘Battle of Goa’ fought?