Challenger App

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി ?

Aആനന്ദപാലൻ

Bജയപാലൻ

Cവിശ്വനാഥൻ

Dഇവരാരുമല്ല

Answer:

B. ജയപാലൻ


Related Questions:

അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ?
മുഹമ്മദ് ഗസ്നി വെയ്‌ഹിന്ദ് ആക്രമിച്ച വർഷം?
മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത്

  1. പ്രിസെപ്റ്റസ് ഓഫ് ജീസസ്
  2. തുഹ്ഫത്തുൽ മുവഹിദീൻ
  3. ഗൈഡ് ടു പീസ് ആൻ്റ് ഹാപ്പിനസ്
  4. സതിഹിതബോധിനി
    Which among the following is NOT a play written by Harshavardhana ?