മുഹമ്മദ് ഗസ്നിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- A D 997 ൽ മുഹമ്മദ് ഗസ്നി അധികാരത്തിലെത്തി
- A D 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യ ആക്രമിച്ചു
- പല തവണ ഇന്ത്യ അക്രമിച്ചെങ്കിലും പഞ്ചാബ് മാത്രമേ മുഹമ്മദ് ഗസ്നിയുടെ ഭരണത്തിൻ കീഴിലായുള്ളു
A2 മാത്രം ശരി
Bഎല്ലാം ശരി
C1, 2 ശരി
D2, 3 ശരി
