App Logo

No.1 PSC Learning App

1M+ Downloads
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം രാജീവ് വിചാർവേദി ഏർപ്പെടുത്തിയ 2022 ലെ മികച്ച സ്റ്റേറ്റ്സ്മാൻ പുരസ്കാരം നേടിയത് ആരാണ് ?

Aപി ജെ ജോസഫ്

Bമോൻസ് ജോസഫ്

Cതിരുവഞ്ചൂർ രാധാകൃഷ്ണൻ

Dവി ഡി സതീശൻ

Answer:

D. വി ഡി സതീശൻ

Read Explanation:

  • കേരളത്തിലെ നിലവിലെ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശൻ
  • പിടി ചാക്കോക്കും ആൻറണിക്കുശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണദ്ധേഹം
  • പി റ്റി ചാക്കോ നാൽപ്പത്തി രണ്ടാം വയസിൽ പ്രതിപക്ഷ നേതാവായപ്പോൾ ആന്റണി 55-ാം വയസിലും ആ സ്ഥാനത്ത് എത്തി.

Related Questions:

After Swami Dayanand Saraswati's death, in which city did his followers establish the Dayanand Anglo Vedic Schools?
പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?
2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി ലഭിച്ച മലയാളി ആര് ?