2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aജി സുധാകരൻ
Bശശി തരൂർ
Cഗോപിനാഥ് മുതുകാട്
Dപുനലൂർ സോമരാജൻ
Answer:
D. പുനലൂർ സോമരാജൻ
Read Explanation:
• പത്തനാപുരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവൻറെ സ്ഥാപകൻ ആണ് പുനലൂർ സോമരാജൻ
• പുരസ്‌കാരം നൽകുന്നത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തി പത്രവും ഫലകവും