App Logo

No.1 PSC Learning App

1M+ Downloads
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?

Aകലാമണ്ഡലം ഗോപി

Bസുബ്രഹ്മണ്യൻ നമ്പൂതിരി

Cമാർഗി സത്യഭാമ

Dപള്ളിപ്പുറം ഗോപാലൻ നായർ

Answer:

B. സുബ്രഹ്മണ്യൻ നമ്പൂതിരി

Read Explanation:

പ്രശസ്ത കഥകളി സംഗീതജ്ഞൻ ആണ്


Related Questions:

2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സാമൂഹികാരോഗ്യ തലത്തിൽ നേടിയ ആശുപത്രി ഏത് ?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?