App Logo

No.1 PSC Learning App

1M+ Downloads
2025 ലെ പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?

Aഎം.ടി. വാസുദേവൻ നായർ

Bബെന്യാമിൻ

Cകെ.ആർ. മീര

Dശശി തരൂർ

Answer:

D. ശശി തരൂർ

Read Explanation:

  • ഡയബ്സ്‌ക്രീൻ പുരസ്‌കാരത്തിന് അർഹനായത് : പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ.ബൻഷി സാബു.

  • 'വൈ ഐ ആം ഹിന്ദു', 'ദി ബാറ്റിൽ ഓഫ് ബിലോങിങ്' തുടങ്ങിയ പുസ്തകങ്ങൾ ആണ് ശശി തരൂരിന് അവാർഡ്ന് അർഹനാക്കിയത്.


Related Questions:

ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം ലഭിച്ചത് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ കോർപ്പറേഷൻ ?
2025 ജൂണിൽ പോഷകാഹാര രംഗത്തെ മികവിനുള്ള ​രാജ്യാന്തര പുരസ്‌കാരമായ ഫെലോ ഓഫ് ദി ഇന്റർനാഷണൽ ന്യൂട്രിഷൻ സയൻസ് പദവി ലഭിച്ച മലയാളി
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സാമൂഹികാരോഗ്യ തലത്തിൽ നേടിയ ആശുപത്രി ഏത് ?