App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.

Aഅയോണിക ബന്ധനം

Bഏകബന്ധനം

Cദ്വിബന്ധനം

Dത്രിബന്ധനം

Answer:

D. ത്രിബന്ധനം

Read Explanation:

ത്രിബന്ധനം (Triple bond):

Screenshot 2025-01-23 at 12.34.26 PM.png

  • മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് ത്രിബന്ധനം (Triple bond).

ഉദാ:

  • നൈട്രജൻ തന്മാത്രയിലെ സഹസംയോജകബന്ധനം (ത്രിബന്ധനം) പ്രതീകങ്ങൾ ഉപയോഗിച്ച് N ≡ N എന്ന് സൂചിപ്പിക്കാം.


Related Questions:

ഒരു കാർബൺ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് എത്ര ഇലക്ട്രോൺ കൂടി വേണം ?
ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്ര ?
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.