മൂന്ന് സംഖ്യകൾ 2:3:4 എന്ന അനുപാതത്തിലാണ്. അവരുടെ LCM 240 ആണെങ്കിൽ, മൂന്ന് സംഖ്യകളിൽ ചെറുത്:A40B60C30D80Answer: A. 40 Read Explanation: സംഖ്യകൾ = 2X, 3X, 4X ആയാൽ LCM (2X, 3X, 4X) = 12X 12X = 240 X=240/12=20 ഏറ്റവും ചെറിയ സംഖ്യ = 2 x 20 = 40Read more in App