App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ ആര് ?

Aടി. രാമറാവു

Bരാമയ്യങ്കാർ

Cപി. രാജഗോപാലാചാരി

Dസി.പി രാമസ്വാമി അയ്യർ

Answer:

D. സി.പി രാമസ്വാമി അയ്യർ

Read Explanation:

തിരുവിതാംകൂർ, ബനാറസ്, അണ്ണാമലൈ എന്നീ സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ചു


Related Questions:

തിരുവിതാംകൂറിൽ മുഴുവൻ സമയവും ദിവാൻ പദവി ലഭിച്ച ആദ്യ യൂറോപ്യൻ?
അടിമകളുടെ മക്കൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഊഴിയം നിർത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന  ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാമാണ് ?

1.അടിമകളുടെ മക്കള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് 'ഊഴിയം' (കൂലിയില്ലാതെ ജോലി ചെയ്യുന്നത്) നിര്‍ത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി.

2.കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായത് ഇദ്ദേഹത്തിൻറെ ഭരണകാലഘട്ടത്തിൽ ആണ്.

3.1780 ല്‍ ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട മ്യൂസിയമാണ് 'നേപ്പിയർ മ്യൂസിയം'.

4.ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി.

തിരുവിതാംകൂറിൽ സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി നടപ്പിലാക്കിയ ഭരണാധികാരി ആര് ?