മൂല്യനിർണയനം ആത്യന്തികമായി എപ്രകാരമായിരിക്കണം ?Aവസ്തുനിഷ്ഠംBഗുണപ്രദംCവ്യക്തിനിഷ്ഠംDസൃഷ്ടിപരംAnswer: A. വസ്തുനിഷ്ഠം Read Explanation: മൂല്യനിർണ്ണയം മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠന നേട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കുന്നതാണ് - മൂല്യനിർണ്ണയം ഒരു നിശ്ചിതഘട്ടം കഴിഞ്ഞു നടക്കുന്നു. മൂല്യനിർണയം ഗുണാത്മകമാണ് (qualitaive) പഠിതാവിന്റെ പഠന നേട്ടത്തിന്റെ നില എത്രത്തോളമെന്ന് നിർണയിക്കുന്നതിന്. സ്ഥാനനിർണയത്തിന് ടേമിന്റെ അവസാനത്തിലോ യൂണിറ്റ്/പാഠം കഴിയുമ്പോഴോ നടക്കുന്ന പരീക്ഷ മൂല്യ നിർണയമാണ്. ക്ലാസുകയറ്റത്തിനുള്ള അർഹത നിർണയിക്കുന്നതിന്. Read more in App