മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരള മൃഗ സംരക്ഷണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
Aസീ - ഹെൽപ്പ്
Bക്ഷീരജ്യോതി
Cഎ - ഹെൽപ്പ്
Dകെ- ഹെൽപ്പ്
Answer:
C. എ - ഹെൽപ്പ്
Read Explanation:
• മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
• പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തിൽ "എ-ഹെൽപ്പറുമ്മാരെ" നിയോഗിച്ചു
• പദ്ധതിയുടെ ഭാഗമായി എ-ഹെൽപ്പറുമ്മാർക്ക് നൽകിയ പരിശീലന പരിപാടിയുടെ പേര് - പശുസഖി