App Logo

No.1 PSC Learning App

1M+ Downloads
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?

Aആശ്വാസ് ഹോം

Bതണൽ

Cകൂട്

Dകെയർ ഹോം

Answer:

A. ആശ്വാസ് ഹോം

Read Explanation:

• പദ്ധതി ആരംഭിച്ചത് - കോട്ടയം മെഡിക്കൽ കോളേജിൽ • പദ്ധതി ചുമതല - കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്


Related Questions:

സാന്ത്വന പരിചരണം നൽകുന്നു.
'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
ഹൃ​ദ​യ​ത്തി​ന്റെ ഇ​ര​ട്ട വാ​ൾ​വ് മാറ്റിവെക്കൽ ശ​സ്ത്ര​ക്രി​യ​യും ബൈ​പ്പാ​സ് സ​ർ​ജ​റി​യും ഒ​ന്നി​ച്ച് ന​ട​ത്തി ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച കേരളത്തിലെ ആശുപത്രി ഏതാണ് ?
അന്തരീക്ഷത്തിൽ അളവിൽ കൂടുതലുള്ള മാരകവാതകങ്ങളെ ചെറുക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി കേരള സർക്കാർ അവതരിപ്പിക്കുന്ന പദ്ധതി ഏതാണ് ?