Challenger App

No.1 PSC Learning App

1M+ Downloads
മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?

Aഡോ. സൗമിത്ര റാവത്ത്

Bഡോ. പല്ലവി സാപ്ലെ

Cഡോ. ആർതി സരിൻ

Dഡോ. പ്രതിഭാ മൂർത്തി

Answer:

C. ഡോ. ആർതി സരിൻ

Read Explanation:

• നാവിക സേനാ മെഡിക്കൽ സർവീസസ് ഡയറക്റ്ററാണ് വൈസ് അഡ്മിറൽ ഡോ. ആർതി സരിൻ • ഇന്ത്യയിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം നിർേദശിക്കുന്നതിനായി നിയോഗിച്ച സമിതി • സമിതിയിലെ അംഗങ്ങളുടെ എണ്ണം - 9 പേർ


Related Questions:

ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ?
ഇന്ത്യയിൽ ആദ്യമായി ചാണകത്തിൽ നിന്ന് നിർമിച്ച പെയിന്റ് ?
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ നിലവിലെ ലഫ്റ്റനന്റ് ഗവർണർ

താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക

i) സലിമമുകൻ സൻഗ v) ജെ. എൻ. യു. വൈസ് ചാൻസലർ

ii) ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് vi) വനിതാ ഫുട്ബാൾ റഫറി

iii) അസിമ ചാറ്റർജി   vii) ഒളിമ്പിക്സ് മെഡൽ

iv) മീരഭായ് ചാനു  viii) വനിതാ ശാസ്ത്രജ്ഞ

 

തകഴി ശിവശങ്കരപ്പിള്ളയുടെ ഏതു നോവലിലെ കേന്ദ്രകഥാപാത്രങ്ങളാണ് കോരനും ചിരുതയും ചാത്തനും ?