App Logo

No.1 PSC Learning App

1M+ Downloads
മെഡിക്കൽ ഷോപ്പിൽ രജിസ്റ്റേഡ് ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്നു വിൽക്കുന്നത് തടയാൻ നിലവിൽ വരുന്ന ആപ്ലിക്കേഷൻ

Aഇ-ഹെൽത്ത് ആപ്പ്

Bമെഡിമിത്ര ആപ്പ്

Cകോമ്പൗണ്ടർ ആപ്പ്

Dഫാർമസി ട്രാക്ക് ആപ്പ്

Answer:

C. കോമ്പൗണ്ടർ ആപ്പ്

Read Explanation:

  • ഇത് ഉപയോഗിക്കാൻ ഫാർമസിസ്റ്റ് വിരലടയാളം നിർബന്ധമാണ്

  • ഫാർമസിസ്റ്റുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സാധിക്കും

  • മതിയായ അറിവ് ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്ന് മാറി നൽകിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ആപ്ലിക്കേഷൻ


Related Questions:

കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
'Vimukthi' is a Kerala government mission for awareness against .....
മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതവും നിർഭയമായും സഞ്ചരിക്കുന്നതിനു കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ?