App Logo

No.1 PSC Learning App

1M+ Downloads
മെറ്റാവേസിൽ തങ്ങളുടെ ടീം ലോഗോ അനാച്ഛാദനം ചെയ്ത ആദ്യ ഐപിഎൽ ടീം ഏതാണ് ?

Aമുംബൈ ഇന്ത്യൻസ്

Bസൺറൈസ് ഹൈദരാബാദ്

Cഗുജറാത്ത് ടൈറ്റൻസ്

Dലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

Answer:

C. ഗുജറാത്ത് ടൈറ്റൻസ്

Read Explanation:

സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമിംഗ്, ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ), ക്രിപ്‌റ്റോകറൻസികൾ എന്നിവയിലൂടെ ആളുകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ഒരു വെർച്വൽ പ്രപഞ്ചമാണ് മെറ്റാവേഴ്‌സ്.


Related Questions:

2024 ലെ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് ആര് ?
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?
കേരള കായികദിനം ആചരിക്കുന്നത് എന്ന്?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ഫുട്ബോളിലൂടെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്നതിനായ് ആരംഭിച്ച ഏത് പദ്ധതിയാണ് ലോറസ് കായിക പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത് ?