Challenger App

No.1 PSC Learning App

1M+ Downloads
മെൻഡൽ ആദ്യമായി മോണോഹൈബ്രിഡ് ക്രോസിൽ പരിഗണിച്ച ചെടിയുടെ സ്വഭാവഗുണം ഏതാണ്?

Aപൂക്കളുടെ നിറം

Bഉയരം

Cഇലയുടെ ആകൃതി

Dഇലയുടെ നിറം

Answer:

B. ഉയരം

Read Explanation:

  • ഒരു ജോഡി വിപരീത ഗുണങ്ങളെ പരിഗണിച്ച് നടത്തുന്ന പരീക്ഷണങ്ങളാണ് മോണോഹൈബ്രിഡ് ക്രോസ്.


Related Questions:

ഹിസ്റ്റോൺ ഒക്ടമറിനെ DNA ഇഴകൾ വലയം ചെയ്തു രൂപപ്പെടുന്ന ഘടന ഏതാണ്?
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
CRISPR-Cas9 എന്തിനാണ് ഉപയോഗിക്കുന്നത്?
ത്വക്കിന് നിറം നൽകുന്ന പ്രധാന വർണകം ഏതാണ്?
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?