ഹിസ്റ്റോൺ ഒക്ടമറിനെ DNA ഇഴകൾ വലയം ചെയ്തു രൂപപ്പെടുന്ന ഘടന ഏതാണ്?Aക്രോമാറ്റിഡുകൾBസെൻട്രോമിയർCന്യൂക്ലിയോസോംDഇവയൊന്നുമല്ലAnswer: C. ന്യൂക്ലിയോസോം Read Explanation: നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുകളാക്കിയും, ന്യൂക്ലിയോസോമകളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയുമാണ് ക്രോമസോമുകൾ ഉണ്ടാകുന്നത്. ഒരു ക്രോമസോമിനെ സെൻട്രോമിയര് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണ് ക്രൊമാറ്റിഡുകൾ. Read more in App