മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?
Aചിറാപുഞ്ചി
Bഗുരുഗ്രാം
Cപൂനെ
Dബംഗളൂരു
Answer:
C. പൂനെ
Read Explanation:
• പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലാണ് ഇത് സ്ഥാപിക്കുന്നത്
• മിഷൻ മൗസം പദ്ധതിയുടെ ഭാഗമായിട്ടാണ് സ്ഥാപിക്കുന്നത്
• ക്ലൗഡ് ചേംബർ സ്ഥാപിക്കുന്നത് - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം