App Logo

No.1 PSC Learning App

1M+ Downloads
മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?

Aമുംബയിലെ ദാദർ

Bപാദരാബാദ്

Cമഹാരാഷ്ട്രയിലെ മഹാബലേശ്വർ

Dകർണ്ണാടകയിലെ ബന്ദിപ്പൂർ

Answer:

C. മഹാരാഷ്ട്രയിലെ മഹാബലേശ്വർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?
ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?
രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?
ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?