App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

Aആന്ധ്രാ പ്രദേശ്

Bകർണാടക

Cകേരളം

Dസിക്കിം

Answer:

D. സിക്കിം

Read Explanation:

• സിക്കിമിലെ സോറെങ് ജില്ലയിലാണ് ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് • ഹാനികരമായ രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കി ജൈവികമായ രീതിയിലും പരിസ്ഥിതി മലിനീകരണം കുറച്ചും മത്സ്യകൃഷി ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം • പ്രധാൻമന്ത്രി മൽസ്യ സമ്പദ് യോജന പ്രകാരമാണ് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ലെതർ പാർക്ക് വരുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന പ്രദേശം ഏത് ?
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?
കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ ?