App Logo

No.1 PSC Learning App

1M+ Downloads
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?

Aലൈംഗിക പീഡനത്തെ സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള പെരുമാറ്റ ദൂഷ്യമായി കണക്കാക്കി നടപടിയെടുക്കുക.

Bഓഫീസിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് ലഭിക്കുന്ന പരാതികൾ മോണിറ്റർ ചെയ്യുക.

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും


Related Questions:

പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ അടിസ്ഥാനമായ ഭരണഘടനയിലെ വകുപ്പ് ഏത് ?
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
Indian Government issued Dowry Prohibition Act in the year
Indian Council Act was passed in :
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?