മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ ആരെല്ലാം ?Aബിൽഗേറ്റ്സ്Bപോൾ അലൻCമുകളിൽ പറഞ്ഞവയെല്ലാംDഇവയൊന്നുമല്ലAnswer: C. മുകളിൽ പറഞ്ഞവയെല്ലാം Read Explanation: മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ - ബിൽഗേറ്റ്സ് ,പോൾ അലൻ സ്ഥാപിച്ച വർഷം - 1975 ആസ്ഥാനം - റെഡ്മോണ്ട് ,വാഷിംഗ്ടൺ Read more in App