App Logo

No.1 PSC Learning App

1M+ Downloads
യുഎഇ യിലെ (മധ്യപൂർവ മേഖലയിലെ) ആദ്യത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് ആയ "എച്ച് 2 ഗോ" നിലവിൽ വന്നത് എവിടെ ?

Aദുബായ്

Bഅബുദാബി

Cഷാർജ

Dഅജ്‌മാൻ

Answer:

B. അബുദാബി

Read Explanation:

• പമ്പ് നിർമ്മിച്ച കമ്പനി - അഡ്‌നോക് (അബുദാബി നാഷണൽ ഓയിൽ കമ്പനി)


Related Questions:

ഇറാക്കിന്റെ തലസ്ഥാനം ?
കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
2025 ൽ യു എസ്സിൻ്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് ?
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം ഏതാണ് ?
Which is the capital of Germany ?