App Logo

No.1 PSC Learning App

1M+ Downloads
യുഎൻ ചീഫ് സെക്രട്ടറി ജനറൽ ഗുട്ടെറസിന്റെ സാങ്കേതികവിദ്യ വിഭാഗത്തിലെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ ?

Aഅജയ് കുമാർ ബല്ല

Bസത്യനദെല്ല

Cസുന്ദർ പിച്ചൈ

Dഅമൻദീപ് സിംഗ് ഗിൽ

Answer:

D. അമൻദീപ് സിംഗ് ഗിൽ


Related Questions:

IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ ആസ്ഥാനം എവിടെ ?
സാർക്ക് രാജ്യങ്ങളിൽ പെടാത്തത് ഏത്?
ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?
റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
ആദ്യമായി ജി 20 ഉച്ചകോടിക്ക് വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ രാജ്യം ?