App Logo

No.1 PSC Learning App

1M+ Downloads
'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?

Aമന്നത്തു പത്മനാഭൻ

Bശ്രീനാരായണ ഗുരു

Cഡോ. പൽപ്പു

Dസഹോദരൻ അയ്യപ്പൻ

Answer:

B. ശ്രീനാരായണ ഗുരു

Read Explanation:

ശ്രീനാരായണ ഗുരുവും സിനിമയും: 

  • ഗുരുവിനെക്കുറിച്ചുള്ള ആദ്യ സിനിമയായ “ശ്രീനാരായണഗുരു” സംവിധാനം ചെയ്തത് : പി എം ബക്കർ
  • ഗുരുവിനെക്കുറിച്ചുള്ള “യുഗപുരുഷൻ” എന്ന സിനിമ സംവിധാനം ചെയ്തത് : ആർ സുകുമാരൻ
  • യുഗപുരുഷനിൽ ശ്രീ നാരായണ ഗുരുവായി അഭിനയിച്ചത് : തലൈവാസൽ വിജയ്. 
  • യേശുദാസ് ആദ്യമായി പിന്നണി പാടിയ ഗാനം : "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും" എന്ന ഗുരുവചനം. 
  • “"ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ” എന്ന വരികൾക്ക്  സംഗീതം നൽകിയത് : എം ബി ശ്രീനിവാസൻ. 
  • “ "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ.” എന്ന ഗാനം യേശുദാസ് ആലപിച്ച സിനിമ : കാൽപ്പാടുകൾ (1962) 
  • “കാൽപ്പാടുകൾ” സിനിമ സംവിധാനം ചെയതത് : കെ എസ് ആന്റണി

Related Questions:

'നിർമ്മല' എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?
ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
2021ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട "പച്ച" എന്ന സിനിമയുടെ സംവിധായകൻ ??