App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) രൂപീകൃതമായ വർഷം ?

A1995 ജനുവരി 1

B1975 ജനുവരി 2

C1962 ഏപ്രിൽ 1

D1981 മാർച്ച് 2

Answer:

B. 1975 ജനുവരി 2


Related Questions:

ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?
സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം ഇവയിൽ ഏതാണ്?
UNICEF-ന്റെ ആസ്ഥാനം എവിടെയാണ്?
When were Nepal and Bhutan admitted into BIMSTEC?