Challenger App

No.1 PSC Learning App

1M+ Downloads
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?

Aട്രൈസം

Bഗ്രാമീണ തൊഴിൽ പദ്ധതി.

Cജവഹർ റോസ്ഗാർ യോജന.

Dസമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന.

Answer:

A. ട്രൈസം

Read Explanation:

 ട്രൈസം(TRYSEM)

  • TRYSEM-Training Rural Youth For Self Employment  
  • അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. 
  • ആരംഭിച്ചത് 1979 ഓഗസ്റ്റ് 15. 
  • ആരംഭിച്ച സമയത്ത് പ്രധാനമന്ത്രി -ചരൺ സിംഗ്. 
  • സ്വർണ്ണ ജയന്തി ഗ്രാമ സരോസഗാർ  യോജനയുമായി ലയിച്ച വർഷം- 1999

Related Questions:

3 ലക്ഷം വീടുകളിലേക്ക് വായന ശാലകൾ മുഖേന പുസ്തകം എത്തിക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പദ്ധതി
നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
സംസ്ഥാന ജയിൽ മേധാവി ?

ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

  1. Opium Act, 1857
  2. Ganges tolls Act, 1867
  3. Explosives Act, 1884