Challenger App

No.1 PSC Learning App

1M+ Downloads
യുവേഫ യൂത്ത് ലീഗ് ഫുട്‌ബോള്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായ മുംബൈ മലയാളി?

Aയൊഹാന്‍ ബഞ്ചമിന്‍

Bസഞ്ജു സാംസൺ

Cഐ എം വിജയൻ

Dവികാസ് കൃഷ്ണൻ

Answer:

A. യൊഹാന്‍ ബഞ്ചമിന്‍

Read Explanation:

  • സ്ലോവേനിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ എന്‍കെ ബ്രാവോയില്‍ അംഗമാണ് യൊഹാന്‍


Related Questions:

2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
2025 ലെ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ ചൈന നേടിയ മെഡലുകൾ എത്ര ?
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?