App Logo

No.1 PSC Learning App

1M+ Downloads
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം 2025 നേടിയത് ?

Aബാഴ്സലോണ

Bചെൽസി

Cആഴ്സനൽ WFC

Dഒളിമ്പിക് ലിയോൺ

Answer:

C. ആഴ്സനൽ WFC

Read Explanation:

  • യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യൂറോപ്പിലെ മികച്ച വനിതാ ക്ലബ്ബ് ഫുട്ബോൾ ടീമുകൾക്കായി യുവേഫ സംഘടിപ്പിക്കുന്ന വാർഷിക ടൂർണമെൻ്റാണ്.

  • നിലവിലെ ചാമ്പ്യൻമാർ: എഫ്സി ബാഴ്സലോണ (2024).

  • യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് 2001-ൽ യുവേഫ വനിതാ കപ്പ് എന്ന പേരിലാണ് ആരംഭിച്ചത്.

  • 2009-ൽ ഇതിൻ്റെ പേര് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് എന്ന് പുനർനാമകരണം ചെയ്തു.

  • കൂടുതൽ കിരീടങ്ങൾ നേടിയ ടീം: എഫ്സി ബാഴ്സലോണ (3 കിരീടങ്ങൾ).

  • യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ 2025-ലെ ഫൈനൽ പോളണ്ടിലെ ഗ്ഡാൻസ്കിൽ വെച്ച് നടന്നു

  • നിലവിലെ ചാമ്പ്യൻമാരായ ബാർസിലോനയെ 1-0 നു തോൽപിച്ചാണ് ആഴ്‌സണൽ വിജയികളായത്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് രഞ്ജി ട്രോഫിയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് മുംബൈ ആണ്
  2. കർണാടകയെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്
  3. കിരീടം നേടിയ ടീമിൻറെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആയിരുന്നു
    In which year Kerala won the Santhosh Trophy National Football Championship for the first time?
    2025 ലെ നീരജ് ചോപ്ര ക്ലാസിക്സ്ൽ സ്വർണം നേടിയത്
    നെഹ്‌റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കുറവ് സമയം കൊണ്ട് ഒരു ട്രാക്ക് ദൂരം തുഴഞ്ഞ് റെക്കോർഡ് നേടിയ ചുണ്ടൻ വള്ളം ?
    2021 സയ്യിദ് മുഷ്താഖ് അലി കിരീടം നേടിയ ടീം ഏതാണ് ?