2025 ലെ പുരുഷ കബഡി ലോകകപ്പ് കിരീടം നേടിയത് ?Aഇന്ത്യBഹംഗറിCഇംഗ്ലണ്ട്Dയു എസ് എAnswer: A. ഇന്ത്യ Read Explanation: • പുരുഷ കബഡി ലോകകപ്പിൽ റണ്ണറപ്പ് - ഇംഗ്ലണ്ട് • മൂന്നാം സ്ഥാനം - സ്കോട്ട്ലൻ്റെ • വനിതാ വിഭാഗം കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - ഇംഗ്ലണ്ട് • മൂന്നാം സ്ഥാനം - ഹോങ്കോങ് • മത്സരങ്ങൾക്ക് വേദിയായത് - ഇംഗ്ലണ്ട്Read more in App